Japanese Man Spends Rs 12 Lakh To Look Like A Dog; Watch
ജപ്പാനില്‍ നിന്നുള്ള ഒരു മനുഷ്യന്‍ തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ സന്തോഷത്തിലാണ്. സ്വപ്നം എന്നുവെച്ചാല്‍ ഒരൊന്നൊന്നര സ്വപ്നം. ഒന്നും രണ്ടും രൂപയല്ല സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ടോക്കോ ഈവ് എന്നയാള്‍ ചെലവിട്ടത്, പന്ത്രണ്ട് ലക്ഷം രൂപയാണ്. ഇനി ഇദ്ദേഹത്തിന്റെ ആ ചിരകാല സ്വപ്നത്തെക്കുറിച്ച് അറിയാം. നായയുടെ രൂപത്തിലേക്ക് മാറുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ആ വിചിത്രമായ ആഗ്രഹം. അങ്ങനെ ഏറെ നാളത്തെ പരിശ്രമത്തിന് ഒടുവലില്‍ ടോക്കോ ഈവ് നായയുടെ രൂപത്തിലേക്ക് മാറി
#Japan #HumanInterestStories